കന്നഡ സൂപ്പർതാരം വിഷ്ണുവർദ്ധന്റെ ആദ്യചിത്രത്തിനു പ്രചോദനമായ സാഹിത്യകൃതി; പകർപ്പവകാശലംഘനത്തിനെതിരായ കേസിൽ പ്രശസ്ത എഴുത്തുകാരൻ SL ഭൈരപ്പയ്‌ക്ക് വിജയം
ബെംഗളൂരു: പകർപ്പവകാശ ലംഘനത്തിനെതിരായ പോരാട്ടത്തിൽ പ്രശസ്‌ത സാഹിത്യകാരൻ പത്മശ്രീ പുരസ്‌കാര ജേതാവ് എസ്‌എൽ ഭൈരപ്പയ്‌ക്ക് അനുകൂലമായി മൈസൂരുവിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വിധി. രചയിതാവിന്റെ ...