300 വര്‍ഷം പഴക്കം , നീലത്തിമിംഗലത്തേക്കാൾ വലുത് : ബഹിരാകാശത്ത് നിന്ന് പോലും കാണാനാകുന്ന ഭീമൻ പവിഴപ്പുറ്റുകൾ കണ്ടെത്തി
ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ പവിഴപ്പുറ്റുകൾ കണ്ടെത്തി നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റിയുടെ പ്രിസ്റ്റൈൻ സീസ് ടീം . തെക്കു പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ സോളമന്‍ ദ്വീപുകള്‍ക്കുസമീപത്തെ കപ്പൽ ...


