കൊറോണ മഹാമാരിക്കാലത്ത് പ്രാണവായുവിന്റെ പേരിലും തട്ടിപ്പ്; ഓക്സിജൻ സിലിണ്ടറിന്റെ പേരിൽ ഒന്നരക്കോടി തട്ടിയ ഒമ്പതംഗ സംഘം പിടിയിൽ
ന്യൂഡൽഹി: ഓക്സിജൻ സിലിണ്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ച ഒമ്പതംഗ സംഘം പോലീസ് പിടിയിൽ. കൊറോണ രണ്ടാം തരംഗ സമയത്താണ് സംഘം പ്രാണവിയുവിന്റെ പേരിൽ തട്ടിപ്പ് നടത്തിയത്. ...


