കൊറോണ പോസിറ്റിവിറ്റി കൂടിയ ക്ലസ്റ്ററുകളിലെ രോഗവ്യാപന നിരക്കിൽ ആശങ്ക;പട്ടികയിലെ പകുതി ജില്ലകളും കേരളത്തിൽ
ന്യൂഡൽഹി: ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ കൊറോണ പോസിറ്റിവിറ്റി നിരക്ക് കൂടിയ ക്ലസ്റ്ററുകളിൽ ആശങ്ക അറിയിച്ച് കേന്ദ്രസർക്കാർ.കേരളത്തിലെ 9 ജില്ലകൾ ഉൾപ്പടെ രാജ്യത്തെ 18 ജില്ലകളാണ് രോഗവ്യാപന നിരക്ക് ...


