പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം ഒക്ടോബറോടെ നടപ്പിലാക്കും
ന്യൂഡൽഹി: പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം ഒക്ടോബറോടെ നടപ്പിലാക്കുമെന്ന് സ്ഥിരീകരണം. കൊറോണ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ എൻ.കെ അറോറയാണ് വിവരം അറിയിച്ചത്. ...



