Corona Positive - Janam TV
Saturday, November 8 2025

Corona Positive

രാജ്‌നാഥ് സിംഗിന് കൊറോണ സ്ഥിരീകരിച്ചു: വീട്ടിൽ ക്വാറന്റീനിലാണെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് കൊറോണ സ്ഥിരീകരിച്ചു. കേന്ദ്രമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്തിടെ താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചു. ...

സ്വര ഭാസ്‌കറിന് കൊറോണ; വീട്ടിൽ നിരീക്ഷണത്തിലെന്ന് താരാം; സമ്പർക്കത്തിലേർപ്പെട്ടവർ ആർടി-പിസിആർ നടത്തണമെന്ന് അഭ്യർത്ഥന

ഡൽഹി: സിനിമാ താരം സ്വര ഭാസ്‌കറിന് കൊറോണ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം രോഗ വിവരം അറിയിച്ചത്. രോഗലക്ഷണങ്ങളായ പനി,തലവേദന, രുചി ഇല്ലായ്മ എന്നിവ അനുഭവപ്പെടുന്നുവെന്നുവെന്നും വീട്ടിൽ ...

പ്രിയങ്ക വാദ്ര ക്വാറൻന്റൈനിൽ; അടുത്ത ബന്ധുവിനും പേഴ്‌സണൽ സ്റ്റാഫ് അംഗത്തിനും കൊറോണ

ഡൽഹി: കോൺഗ്രസ്സ് നേതാവ് പ്രിയങ്ക വാദ്ര ക്വാറൻന്റൈനിൽ. അടുത്ത ബന്ധുവിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വന്തം വസതിയിൽ ഇന്ന് മുതൽ ക്വാറൻന്റൈനിലാണെന്ന് കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയായ പ്രിയങ്ക ...