പ്രിയങ്ക വാദ്ര ക്വാറൻന്റൈനിൽ; അടുത്ത ബന്ധുവിനും പേഴ്‌സണൽ സ്റ്റാഫ് അംഗത്തിനും കൊറോണ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രിയങ്ക വാദ്ര ക്വാറൻന്റൈനിൽ; അടുത്ത ബന്ധുവിനും പേഴ്‌സണൽ സ്റ്റാഫ് അംഗത്തിനും കൊറോണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2022, 08:18 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: കോൺഗ്രസ്സ് നേതാവ് പ്രിയങ്ക വാദ്ര ക്വാറൻന്റൈനിൽ. അടുത്ത ബന്ധുവിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വന്തം വസതിയിൽ ഇന്ന് മുതൽ ക്വാറൻന്റൈനിലാണെന്ന് കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയായ പ്രിയങ്ക അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അറിയിപ്പ്. ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക സംസ്ഥാനത്ത് സജീവമായിരുന്നു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയിലെ പാർട്ടിയുടെ പ്രധാന പ്രചാരകയും മുന്നിൽ നിന്ന് നയിക്കുന്നതും സോണിയ പുത്രിയാണ്. സംസ്ഥാന രാഷ്‌ട്രീയത്തിൽ തകർന്ന് തരിപ്പണമായ കോൺഗ്രസ്സിനെ ഉയർത്തെഴുന്നേൽപ്പിക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുകയാണെങ്കിലും ജന പിന്തുണ കിട്ടാത്തത് തിരിച്ചടിയാവുകയാണ്. സംഘടനാ പരമായ പോരായ്മകൾ പരിഹരിക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. സംസ്ഥാന കോൺഗ്രസ്സിലെ പ്രമുഖ നേതാക്കളെല്ലാം പാർട്ടി വിടുകയോ നിർജ്ജീവമാവുകയോ ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് പ്രിയങ്കയുടെ വളരെ അടുത്ത ബന്ധുവിനും പേഴ്‌സണൽ സ്റ്റാഫിലെ ഒരംഗത്തിനും കൊറോണ സ്ഥിരീകരിച്ചത്. പ്രിയങ്കയ്‌ക്കും പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ആണ് ഫലം. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് താൻ ക്വാറൻന്റൈനിൽ പ്രവേശിക്കുകയാണെന്നാണ് അവർ ട്വിറ്ററിലൂടെ അറിയിച്ചത്.

Tags: Corona PositiveCOVID-19Uttar Pradeshyogi adithyanathup electionquarantineisolationPriyanka Gandhi Vadra
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies