corona-world - Janam TV
Saturday, November 8 2025

corona-world

കൊറോണ ബാധയിൽ വീണ്ടും വീർപ്പുമുട്ടി ലോകം ; ഒരാഴ്ചകൊണ്ട് 70 ലക്ഷംപേർക്ക് വൈറസ് ബാധ; ഒറ്റ ദിവസം വൈറസ് ബാധ 10ലക്ഷം പേരിലേക്ക്

ന്യൂയോർക്ക്: ഒമിക്രോൺ ബാധ പലയിടത്തേക്കും വ്യാപിക്കുമ്പോൾ ശൈത്യകാല കൊറോണ ബാധ കൂടുന്നതായി ലോകാരോഗ്യസംഘടന. ആഗോളതലത്തിൽ കഴിഞ്ഞ ഒരാഴ്ച 70 ലക്ഷം പേർക്ക് കൊറോണ ബാധിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ...

രാജ്യത്ത് കൊറോണ വാക്‌സിനേഷൻ അതിവേഗതയിൽ ; ലക്ഷ്യത്തോടടുക്കുന്നെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകരാഷ്ട്രങ്ങൾക്ക് മാതൃകയെന്നോണം ഇന്ത്യയിൽ കൊറോണ വാക്‌സിനേഷൻ വേഗത്തിൽ ലക്ഷ്യത്തോട് അടുക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.രാജ്യം നേരിടുന്ന കൊറോണ പ്രതിസന്ധി വിലയിരുത്താനായി ചേർന്ന ഉന്നത തല ...

ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു; ലോക ആരോഗ്യ സംഘടന

ന്യൂയോർക്ക്: ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,69,877 പേർക്ക് കൊറോണ സ്വിരീകരിച്ചു. ഇതുവരെ ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 4,73,10,673 ...

ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം അഞ്ച് കോടിയിലേക്ക് എത്തുന്നു; ലോക ആരോഗ്യ സംഘടന

ജനീവ: ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം അഞ്ച് കോടിയിലേക്ക് എത്തുന്നതായി ലോക ആരോഗ്യ സംഘടന അറിയിച്ചു. ലോകത്ത് ഇതുവരെ 42,924,533 പേര്‍ക്കാണ് കൊറോണ  സ്ഥിരീകരിച്ചത്. ലോകത്ത് ആകെ ...

ആഗോള കൊറോണ വ്യാപനം രണ്ടേകാല്‍ കോടി; ഇറ്റലിയില്‍ രോഗബാധ കുറയുന്നു

ജനീവ: ആഗോള തലത്തിലെ കൊറോണ വ്യാപനം രണ്ടേകാല്‍ക്കോടി കവിഞ്ഞു. ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് 2,25,93,620 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചിരിക്കുന്നത്. എന്നാല്‍ രോഗമുക്തിനേടുന്നവരുടെ എണ്ണവും അതുപോലെ മെച്ചപ്പെടുന്നതായി ...

ആഗോള കൊറോണ ബാധ 2.18 കോടി; രോഗമുക്തര്‍ ഒന്നരക്കോടിയിലേയ്‌ക്ക്

ജനീവ: ആഗോള തലത്തിലെ കൊറോണ വ്യാപന തോതിനേക്കാള്‍ വേഗത്തില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നതായി കണക്കുകള്‍. ലോകത്താകമാനം ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണ 2,18,26,447 ആയെന്നാണ് ലോകാരോഗ്യ ...

ലോകത്ത് 2 കോടി കൊറോണ രോഗികൾ ; രോഗമുക്തരായവരുടെ എണ്ണം ഒരു കോടി മുപ്പത് ലക്ഷം കഴിഞ്ഞു

ജനീവ: ആഗോളതലത്തില്‍ കൊറോണ വ്യാപനം രണ്ടുകോടി കടന്നു. ഇന്നത്തെ കണക്ക നുസരിച്ച് 2,05,44,838 പേര്‍ക്കാണ് ആഗോളതലത്തില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. എന്നാല്‍ ഇതോടൊപ്പം രോഗമുക്തരുടെ എണ്ണം 1,34,61,888 കടന്നതായി ...

കൊറോണ: ആഗോള വ്യാപനം ഒരു കോടി എഴുപതുലക്ഷത്തിലേയ്‌ക്ക്; രോഗവ്യാപനം കുറയാതെ അമേരിക്ക

വാഷിംഗ്ണ്‍: ആഗോള തലത്തില്‍ കൊറോണ വ്യാപനം കുറയുന്നില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കയും ബ്രസീലും ഇന്ത്യയും രോഗവ്യാപനത്തില്‍ കുറവുകാണിക്കുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടനാ വിലയിരുത്തല്‍. ആഗോള തലത്തില്‍ ഇന്നലെ വരെ രോഗബാധി ...