coronavaccine - Janam TV

coronavaccine

കുട്ടികൾക്കുള്ള വാക്‌സിൻ : ആദ്യ പരിഗണന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക്

ന്യൂഡൽഹി: കുട്ടികൾക്ക് വാക്‌സിൻ നൽകുമ്പോൾ ആദ്യ പരിഗണന ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർക്ക് നൽകുമെന്ന് നാഷണൽ ഇമ്മ്യൂണൈസേഷൻ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് (എൻടിജിഐ) ചെയർപേഴ്‌സൺ ഡോ. എൻ.കെ. അറോറ ...

വാക്‌സിനെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകുന്ന വീഡിയോകൾക്ക് വിലക്കേർപ്പെടുത്തി യൂ ട്യൂബ്

വാഷിംഗ്ടൺ: വാക്‌സിനേഷനെ പറ്റി തെറ്റായ വിവരങ്ങൾ നൽകുന്ന വീഡിയോകൾക്ക് യൂ ട്യൂബ് വിലക്കേർപ്പെടുത്തി. ആരോഗ്യ വിദഗ്ധർ അംഗീകരിച്ച വാക്‌സിൻ സ്വീകരിക്കുന്നത് അനാവശ്യമാണെന്നും അപകടകരമാണെന്നും ആരോപിക്കുന്ന തരത്തിലുള്ള വീഡിയോകൾക്കാണ് ...

ശാരീരിക വൈകല്യമുള്ളവർക്ക് വാക്‌സിൻ വീട്ടിലെത്തിക്കണം: കേന്ദ്രത്തിനോട് നിലപാട് തേടി സുപ്രീം കോടതി

ന്യൂഡൽഹി: വൈകല്യമുള്ള ആളുകൾക്ക് ഇനി വാക്‌സിനേഷൻ കൂടുതൽ സൗകര്യപ്രദമാകും.പുതിയ പദ്ധതിക്ക് സുപ്രീം കോടതി കേന്ദ്രത്തോട് നിലപാട് തേടി.ഇത് സംബന്ധിച്ചുള്ള നോട്ടീസ് സുപ്രീം കേടതി കേന്ദ്രത്തിന് കൈമാറി. ജസ്റ്റിസ് ...

കേന്ദ്രസർക്കാർ സഹായത്തോടെ കർണ്ണാടകയിൽ പ്രതിദിനം അഞ്ച് ലക്ഷം ഡോസ് വാക്‌സിനുകൾ നൽകും

ബെംഗളുരു: കേന്ദ്രസർക്കാർ സഹായത്തോടെ പ്രതിദിനം അഞ്ച് ലക്ഷം ഡോസ് വാക്‌സിനുകൾ നൽകാനൊരുങ്ങി കർണ്ണാടക. സെപ്തംബർ ഒന്നു മുതലാണ് ഈ യജ്ഞം ആരംഭിക്കുകയെന്ന് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് എസ് ...

പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം ഒക്ടോബറോടെ നടപ്പിലാക്കും

ന്യൂഡൽഹി: പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം ഒക്ടോബറോടെ നടപ്പിലാക്കുമെന്ന് സ്ഥിരീകരണം. കൊറോണ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ എൻ.കെ അറോറയാണ് വിവരം അറിയിച്ചത്. ...

കൊറോണ വാക്സിൻ സംരക്ഷണം ആറുമാസത്തിനുള്ളിൽ കുറഞ്ഞേക്കും ; ബൂസ്റ്റർ ഡോസ് ആവശ്യമെന്ന് പഠനം

ലണ്ടൻ: കൊറോണ വാക്‌സിൻ നൽകുന്ന സംരക്ഷണം ആറ് മാസത്തിനുള്ളിൽ കുറയുമെന്ന് പുതിയ പഠനം.യുകെയിലെ ഗവേഷകരുടേതാണ് പഠനം. കൊറോണ വാക്‌സിനായ ഫൈസറിന്റെ ഫലപ്രാപ്തി അഞ്ച് മുതൽ ആറ് മാസത്തിനുള്ളിൽ ...

ഫോൺ വിളിച്ച് വാക്‌സിൻ കുത്തിവെച്ചു; നൽകിയത് രണ്ട് ഡോസ്; നഴ്‌സിനെതിരേ പരാതി

കാൻപൂർ: രാജ്യ വ്യാപകമായി കൊറോണ വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. 45 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് നിലവിൽ വാക്‌സിൻ നൽകുന്നത്. അതിനിടെ ഒരു നഴ്‌സിന്റെ അശ്രദ്ധ കാരണം ഒരാൾക്ക് രണ്ട് ...