തോട്ടിൽ കണ്ട അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; കൊലപാതകമെന്ന് പോലീസ്
പത്തനംതിട്ട: പന്തളത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. പന്തളം മുളങ്കുഴ സ്വദേശി വർഗീസ് ഫിലിപ്പാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. കുന്നിക്കുഴി ജംഗ്ഷനിൽ ...


