അഴിമതി ആരോപണം; തെലങ്കാന കോൺഗ്രസ് നേതാവ് മുഹമ്മദ് അസ്ഹറുദ്ദീനെതിരെ കേസ്
ഹൈദരബാദ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തെലുങ്കാനയിലെ കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനെതിരെ അഴിമതി ആരോപണം. ഹൈദരബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരിക്കെ ഫണ്ട് ദുരുപയോഗം ചെയ്തെന്നാണ് ആരോപണം. ...