കഫ്സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; സ്വകാര്യ ക്ലിനിക്കിൽ എത്തിയ കുട്ടികൾക്ക് മരുന്ന് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ചിന്ദ്വാരയിൽ കഫ്സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ. ശിശുരോഗവിദഗ്ധനായ പ്രവീൺ സോണിയാണ് അറസ്റ്റിലായത്. കോൾഡ്രിഫ് സിറപ്പ് കഴിച്ച് മദ്ധ്യപ്രദേശിലും ...



