Cough syrup - Janam TV
Friday, November 7 2025

Cough syrup

കഫ്സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; സ്വകാര്യ ക്ലിനിക്കിൽ എത്തിയ കുട്ടികൾക്ക് മരുന്ന് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ചിന്ദ്വാരയിൽ കഫ്സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ. ശിശുരോ​ഗവിദ​ഗ്ധനായ പ്രവീൺ സോണിയാണ് അറസ്റ്റിലായത്. കോൾഡ്രിഫ് സിറപ്പ് കഴിച്ച് മദ്ധ്യപ്രദേശിലും ...

മരുന്നിലും ലഹരി…? ; ബം​ഗാ​ളിൽ 54,000 ബോട്ടിൽ കഫ് സിറപ്പ് പിടിച്ചെടുത്തു; 8 കോടി വിലമതിക്കുന്നതെന്ന് പൊലീസ്

കൊൽക്കത്ത: ബം​ഗാളിൽ എട്ട് കോടി രൂപ വിലമതിക്കുന്ന ലഹരി കലർന്ന കഫ് സിറപ്പുകൾ പൊലീസ് പിടികൂടി. പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അനധിക‍ൃതമായി കടത്താൻ ശ്രമിച്ച ...

100 കമ്പനികളുടെ ചുമ മരുന്നുകൾക്ക് ​ഗുണനിലവാരമില്ല; ഒന്നര വർഷത്തിനിടെ പൂട്ടിയത് 144 മരുന്നുല്പാദന യൂണിറ്റുകൾ; നടപടി ശക്തമാക്കി ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: ഡ്രഗ്‌സ് കൺട്രോൾ ജനറൽ വിഭാഗം നടത്തിയ പരിശോധനയിൽ 100 കമ്പനികളുട ചുമ മരുന്നുകൾക്ക് ​ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. ചില മരുന്നുകളിൽ മനുഷ്യജീവന് ദോഷകരമായ ഘടകങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള ...