Council - Janam TV

Council

പാരമ്പര്യ വൈദ്യന്മാർക്ക് ചികിത്സാനുമതി: രജിസട്രേഷനുള്ളവർക്ക് മാത്രം

തിരുവനന്തപുരം: ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ നോഡൽ ഏജൻസിയായ സെന്റർ ഫോർ ട്രേഡ് ടെസ്റ്റിങ് ആൻഡ് സർട്ടിഫിക്കേഷൻ ഓഫ് സ്കിൽസ് വർക്കേഴ്സ് (സി.സി.ടി.സി) എന്ന സംഘടന പാരമ്പര്യ ...

പ്ലാറ്റ്ഫോം ടിക്കറ്റിനും റെയിൽവേ സേവനങ്ങൾക്കും ഇനി നികുതി ഇല്ല; സ്റ്റുഡന്റ് ഹോസ്റ്റലുകളെയും ഒഴിവാക്കി; പുതിയ പ്രഖ്യാപനങ്ങൾ

ന്യൂഡൽഹി: ധനമന്ത്രി നിർമലാ സീതാരാമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന 53-ാമത് ജിഎസ്ടി കൗൺസിൽ യോ​ഗത്തിൽ നിർണായക തീരുമാനങ്ങൾ. വ്യാജ ഇൻവോയിസിം​ഗ് പരിശോധിക്കുന്നതിന് ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഒതറ്റിക്കേഷൻ, റെയിൽവേ സേവനങ്ങൾക്ക് ...

എന്നെ ആരും പുറത്താക്കിയതല്ല, ഞാനായിട്ട് ഒഴിഞ്ഞത്!! സ്‌പോർട്‌സ് കൗൺസിൽ അദ്ധ്യക്ഷ സ്ഥാനം പോയതിന് പിന്നലെ പി.വി ശ്രീനിജൻ

  എറണാകുളം; ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അദ്ധ്യക്ഷ സ്ഥാനത്തുനിന്നു തന്നെ ആരും പുറത്താക്കിയിട്ടില്ലെന്നു പി.വി. ശ്രീനിജിൻ എം.എൽ.എ.അധികചുമതല ഒഴിവാക്കിത്തരണമെന്നു സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു ...

നീതി ആയോഗിന്റെ ഗവേണിംഗ് കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി അദ്ധ്യക്ഷനാകും

ന്യൂഡൽഹി: നീതി ആയോഗിന്റെ ഗവേണിംഗ് കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കും. മെയ് 27-നാണ് കൗൺസിൽ യോഗം നടത്താനിരിക്കുന്നത്. സാമ്പത്തികം, കൃഷി, ആരോഗ്യം എന്നീ വിഷയങ്ങളെ ...