ക്ലാറ്റ്-2024 കൗൺസിലിംഗ് നടപടികൾ ആരംഭിച്ചു;രജിസ്‌ട്രേഷൻ 20 വരെ
കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് അഥവാ ക്ലാറ്റ് 2024 പ്രവേശനത്തിനുള്ള നടപടികൾ ആരംഭിച്ചു. ദേശീയ നിയമസർവകലാശാലകളിലെ 2024-25 അദ്ധ്യായന വർഷത്തെ പ്രവേശനത്തിനുള്ള കൗൺസിലിംഗ് നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. കൺസോർഷ്യം ...

