ഒന്ന്, രണ്ട്, മൂന്ന്..; കാക്കകൾക്ക് ഉറക്കെ എണ്ണാൻ കഴിയുമോ?; എണ്ണുമെന്ന് പുതിയ കണ്ടെത്തൽ
തന്ത്രശാലിയായ പക്ഷികളിലൊന്നാണ് കാക്ക. തന്റെ ലക്ഷ്യം നിറവേറ്റാൻ വേണ്ടി എത്ര നേരം വേണമെങ്കിലും ക്ഷമയോടെ അധ്വാനിക്കാൻ തയ്യാറാ ണ് കാക്കൾ. നാം കേട്ടിട്ടുള്ള മുത്തശ്ശി കഥകളിലും കാക്കകൾ ...