നല്ലൊരു പന്തെറിഞ്ഞു; ബാറ്റർക്ക് റൺ കിട്ടിയില്ല; അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ , ചുമ്മാ നാല് റൺസ് നൽകി ബൗളർ-വീഡിയോ
ഓവൽ: എല്ലാ പന്തുകളിലും സിക്സറടിക്കാൻ ബാറ്റർമാർ ശ്രമിക്കുന്ന ട്വെന്റി ട്വെന്റി ക്രിക്കറ്റിന്റെ കാലത്ത് ഒരു പന്തെങ്കിലും ഡോട്ട് ബോളാകണമെങ്കിൽ എത്രത്തോളം കഷ്ടപ്പെടണമെന്ന് നമുക്കറിയാം. ഒരു കാലത്ത് മെയ്ഡൻ ...


