Couple Death - Janam TV

Couple Death

യുവദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ യുവദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ണ​ലോ​ടിയിലാണ് സംഭവം. രാ​ജേ​ഷ് (23) , അ​മൃ​ത(19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. വീട്ടിനുള്ളിലാണ് ഇരുവരുടെയും ...

മകന്റെ വേര്‍പാട് താങ്ങാനായില്ല; നെയ്യാറിൽ ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറിൽ ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. തിരുവനന്തപുരം മുട്ടട സ്വദേശികളായ സ്നേഹദേവ്, ഭാര്യ ശ്രീകല എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ കാര്‍ അരുവിപ്പുറം ക്ഷേത്രത്തിന് സമീപത്ത് നിന്ന് ...