യുവദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: നിലമ്പൂരിൽ യുവദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മണലോടിയിലാണ് സംഭവം. രാജേഷ് (23) , അമൃത(19) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുള്ളിലാണ് ഇരുവരുടെയും ...


