ശ്രീ നാരായണഗുരു ഓപ്പൺ യുണിവേഴ്സിറ്റിയിൽ യു.ജി, പി.ജി കോഴ്‌സുകൾ; ജൂൺ 15 മുതൽ അപേക്ഷിക്കാം
കൊല്ലം: ശ്രീ നാരായണഗുരു ഓപ്പൺ യുണിവേഴ്സിറ്റിയിൽ യു.ജി., പി.ജി.കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 16 യു.ജി. പ്രോഗ്രാമുകളിലേക്കും 12 പി.ജി. പ്രോഗ്രാമുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതിൽ ആറ് യു.ജി. ...