ഇസ്രോയിലെ ജോലിയാണോ ലക്ഷ്യം? ഈ കോഴ്സുകൾ തിരഞ്ഞെടുക്കൂ..;അഭിമാന ദൗത്യങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്രോയിലെ ജോലിയാണോ ലക്ഷ്യം? ഈ കോഴ്സുകൾ തിരഞ്ഞെടുക്കൂ..;അഭിമാന ദൗത്യങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 01:41 pm IST
Facebook
Twitter
WhatsAppTelegram

ചന്ദ്ര ചാരുത ഒപ്പിയെടുത്ത ചന്ദ്രയാൻ 3-ഉം അർക്കനെ തൊട്ടറിയാൻ ഉയർന്നു പൊങ്ങിയ ആദിത്യ എൽ 1-ഉം ഭാരതത്തിന്റെ അഭിമാന ദൗത്യങ്ങളാണ്. ലോകം മുഴുവനും ഭാരതത്തെ ഉറ്റു നോക്കുമ്പോൾ അഭിമാന ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ ഐഎഎസ്ആർഒ ശാസ്ത്രജ്ഞരെ പോലെയാവാൻ ചില വിദ്യാർത്ഥികൾക്കെങ്കിലും ആഗ്രഹം തോന്നിയിട്ടുണ്ടാകും. ഈ വിദ്യാർത്ഥികളാണ് നാളെയുടെ വാഗ്ദാനങ്ങൾ. ഐഎസ്ആർഒയുടെ വിവിധ മേഖലകളിൽ ജോലി ചെയ്യാനായി ഏതൊക്കെ വിഷയങ്ങൾ തിരഞ്ഞെടുത്ത് പഠിക്കണം, എന്ത് കോഴ്‌സ് ചെയ്യണം തുടങ്ങിയ കാര്യങ്ങൾ വിശദമായി നോക്കാം..

കമ്പ്യൂട്ടർ സയൻസ്/ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം

മെക്കാനിക്കൽ എഞ്ചിനീയറിംഗിലോ കമ്പ്യൂട്ടർ സയൻസിലോ ബിരുദമുള്ളവർക്ക് ഐഎസ്ആർഒയുടെ തൊഴിലവസരങ്ങളിലേക്ക് അപേക്ഷ അയക്കാവുന്നതാണ്. ഓട്ടോമൊബൈൽ, എയ്‌റോനോട്ടിക്കൽ (എയ്‌റോസ്‌പേസ്), മറൈൻ പ്രൊഡക്ഷൻ, തുടങ്ങി നിരവധി ശാഖകൾ മെക്കാനിക്കൽ എഞ്ചിനീയറിംഗിലുണ്ട്. ഇതു പഠിക്കുന്നവർക്ക് ഐഎസ്ആർഒയിൽ ജോലിക്കായി അപേക്ഷിക്കാം.

എയ്‌റോസ്‌പേസിൽ ബിരുദാനന്തര ബിരുദം

എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദമോ, സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷനിൽ എംടെക്കും ഉള്ളവർക്ക് ഐഎസ്ആർഒയിൽ വിവിധ മേഖലകളിലെ ജോലികൾക്കായി അപേക്ഷിക്കാം.

സ്‌പേസ് സയൻസ് ആൻഡ് ആസ്‌ട്രോഫിസിക്‌സ്

പ്രപഞ്ചത്തിലെ ചെറുതും വലുതുമായ കണങ്ങളെ കുറിച്ചു പഠിക്കാൻ സഹായിക്കുന്ന ഒരു കോഴ്‌സാണ് ആസ്‌ട്രോഫിസിക്‌സ്. ഐഐടി മദ്രാസ്, ഐഐഎസ്ടി തുടങ്ങിയ കോളേജുകളിൽ ആസ്‌ട്രോഫിസിക്‌സ് മികച്ച രീതിയിൽ പഠിക്കാം. ഈ കോഴ്‌സുകൾ പഠിച്ച് ഐഎസ്ആർഒയിൽ ജോലി ലഭിച്ചാൽ ജോലിയിലെ സ്ഥാനത്തിനനുസരിച്ച് പ്രതിവർഷം INR 6-15 ലക്ഷം വരെ ശമ്പളത്തോടു കൂടി തൊഴിൽ ചെയ്യാം.

Tags: isrojobSUBCOURSES
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies