covid 19 crises - Janam TV
Saturday, November 8 2025

covid 19 crises

വരൻ യുക്രൈയിനിൽ, വധു പുനലൂരിൽ: സംസ്ഥാനത്തെ ആദ്യ നിയമപരമായ ഓൺലൈൻ വിവാഹം നടന്നു

പുനലൂർ : സംസ്ഥാനത്തെ ആദ്യ ഓൺലൈൻ വിവാഹം നടന്നു. യുക്രൈയിനിലിരുന്ന് ജീവൻകുമാർ പുനലൂരിലെ സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരായ ധന്യയെ നിയമപരമായി വിവാഹം ചെയ്തു.സംസ്ഥാനത്തെ ഡിജിറ്റൽ സംവിധാനത്തിലൂടെയുള്ള ...

നേപ്പാളിന് ഓക്‌സിജൻ പ്ലാന്റ് സമ്മാനിച്ച് ഇന്ത്യ

കാഠ്മണ്ഡു: അയൽ രാജ്യമായ നേപ്പാളിന് മെഡിക്കൽ ഓക്‌സിജൻ പ്ലാന്റ് നൽകി ഇന്ത്യ.നേപ്പാളിലെ ഓക്‌സിജൻ ക്ഷാമത്തിന് പരിഹാരം കാണുന്നതിനായിട്ടാണ് പ്ലാന്റ് സമ്മാനിച്ചത്. ബി.പി കൊയ്‌റാള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്ത് ...

കൊറോണ കാരണം ജീവിതം വഴിമുട്ടി; മുളയില്‍ നിന്ന് പരിസ്ഥിതി സൗഹൃദ വെള്ളക്കുപ്പികള്‍ ഉണ്ടാക്കി യുവാവ്

കൊറോണ വൈറസ് പല ജീവിതങ്ങളുടെയും താളം തെറ്റിച്ചു എന്ന കാര്യത്തില്‍ സംശയമില്ല.  സ്വന്തമായി തുടങ്ങിയതും പടര്‍ന്നു പന്തലിച്ചതുമായ നിരവധി ബിസിനസുകള്‍ അടച്ചുപൂട്ടുകയും നഷ്ടത്തിലാകുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ...