കൊറോണ കാരണം ജീവിതം വഴിമുട്ടി; മുളയില്‍ നിന്ന് പരിസ്ഥിതി സൗഹൃദ വെള്ളക്കുപ്പികള്‍ ഉണ്ടാക്കി യുവാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ കാരണം ജീവിതം വഴിമുട്ടി; മുളയില്‍ നിന്ന് പരിസ്ഥിതി സൗഹൃദ വെള്ളക്കുപ്പികള്‍ ഉണ്ടാക്കി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2021, 02:33 pm IST
FacebookTwitterWhatsAppTelegram

കൊറോണ വൈറസ് പല ജീവിതങ്ങളുടെയും താളം തെറ്റിച്ചു എന്ന കാര്യത്തില്‍ സംശയമില്ല.  സ്വന്തമായി തുടങ്ങിയതും പടര്‍ന്നു പന്തലിച്ചതുമായ നിരവധി ബിസിനസുകള്‍ അടച്ചുപൂട്ടുകയും നഷ്ടത്തിലാകുകയും ചെയ്ത നിരവധി സംഭവങ്ങള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലായി ഉണ്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ തൊഴില്‍ നഷ്ടപ്പെട്ട് കുടുംബം പോറ്റാന്‍ നിവര്‍ത്തിയില്ലാതെ കഷ്ടപ്പെടുന്ന ഒരു വിഭാഗവും നമമുക്കു ചുറ്റുമുണ്ട്. എന്നെങ്കിലും മാറും എന്ന പ്രതീക്ഷയില്‍ മാത്രം മുന്നോട്ടു ജീവിക്കുകയാണ് ആളുകളും.എന്നാല്‍ കൊറോണ എന്ന മഹാമാരി കാരണം തന്റെ ജീവിതം വഴിമുട്ടിയപ്പോള്‍ അതിനെ തരണം ചെയ്യാന്‍ പുതിയൊരു ആശയവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് പശ്ചിമബംഗാളിലെ ദെബാഷിഷ് കുണ്ടു എന്ന യുവാവ്. ഇവന്റ് മാനേജുമെന്റ് കമ്പനിയുടെ നടത്തിപ്പുകാരനായിരുന്നു ദെബാഷിഷ്.

നിബന്ധനകള്‍ വന്നതോടു കൂടി ആഡംബരപൂര്‍ണമായ കല്യാണങ്ങളും പരിപാടികളും എല്ലാം നിര്‍ത്തിവെച്ചു . ബിസിനസ് നഷ്ടത്തിലായതോടെ അത് നിര്‍ത്തി വെയ്‌ക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ദെബാഷിഷിനു മുന്നില്‍ ഇല്ലായിരുന്നു. പിന്നീട് തന്റെ ദുരിതപൂര്‍ണമായ ജീവിതം പ്രകാശപൂരിതമാക്കാന്‍ ഒരു ഉപജീവന മാര്‍ഗത്തിനായി മുളയില്‍ നിന്ന് പരിസ്ഥിതി സൗഹൃദ വെള്ളക്കുപ്പികള്‍ ഉണ്ടാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഈ മുള കുപ്പികള്‍ നിര്‍മ്മിക്കുന്നതിനായി അദ്ദേഹം ഒരു വര്‍ക്ക് ഷോപ്പ് ആരംഭിച്ചു. സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ബിസിനസ്സ് കുതിച്ചുയരുകയും ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും ധാരാളം ഓര്‍ഡറുകള്‍ ലഭിക്കാന്‍ തുടങ്ങുകയും ചെയ്തു.

തന്റെ പ്രദേശത്ത് ധാരാളം മുള ലഭിക്കുമെന്നതിനാല്‍ കച്ചവടത്തിനാവശ്യമായ അസംസ്‌കൃതവസ്തു സംഭരണം എളുപ്പമാണെന്നും ഇത് പ്രത്യേകിച്ചും പരിസ്ഥിതി സൗഹൃദമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ സ്വന്തമായി ഒരു ഉപജീവന മാര്‍ഗം കണ്ടെത്തുക മാത്രമല്ല ഒപ്പം, ഈ മഹാമാരിക്കാലത്ത് തന്നെപ്പോലെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട നാട്ടുകാര്‍ക്കും തൊഴില്‍ നല്‍കാന്‍ കൂടി അദ്ദേഹത്തിന് സാധിച്ചു. ഇപ്പോള്‍ ദേബാഷിഷും സംഘവും പ്രതിമാസം 4000- 5000 വെള്ളകുപ്പികള്‍ ഉണ്ടാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഉല്‍പ്പന്നത്തിന് ആളുകള്‍ നല്‍കുന്ന പ്രതികരണങ്ങളിലും അദ്ദേഹം വളരെ സന്തുഷ്ടനാണ്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു കൊണ്ട് മുന്നേറിയ  മുപ്പത്തിയൊന്‍മ്പതുകാരനായ ദെബാഷിഷ് നമ്മുടെ യുവതലമുറയ്‌ക്ക് ഒരു വഴികാട്ടിയാണ്.

Tags: COVID-19covid 19 crises
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies