Covid Case - Janam TV
Friday, November 7 2025

Covid Case

സംസ്ഥാനത്ത് കൊവിഡ് മരണം എട്ട് ആയി; കണക്കുകൾ പുറത്തുവിടാതെ മൗനം പാലിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഇതുവരെ  കൊവിഡ് മൂലം മരിച്ചത് എട്ടുപേർ. കഴിഞ്ഞ ദിവസവും  ഒരു രോഗി മരണപ്പെട്ടിരുന്നു. മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ കൊവിഡ് മരണമാണ് കേരളത്തിൽ ...

സംസ്ഥാനത്ത് 727 പേർക്ക് കൊവിഡ്; ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കി; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം

തിരുവനന്തപുരം: സംസ്ഥാനത്ത് 727 പേർക്ക് കൊവിഡ്  സ്ഥിരീകരിച്ചു. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ ആശുപത്രികളിൽ മാസ്ക് ...

മാസ്ക് മസ്റ്റ്! ന്യൂയറാഘോഷത്തിന് മാസ്കിടാൻ മറക്കല്ലേ..; പുതുവത്സരത്തിന് ശേഷം കൊറോണ കേസുകൾ ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾ കഴിയുന്നതോടെ സംസ്ഥാനത്ത് കൊറോണ കേസുകളിൽ ദിനംപ്രതി വൻ വർധനയുണ്ടാകാൻ സാധ്യതയെന്ന് ആരോ​ഗ്യവകുപ്പ് . ആഘോഷങ്ങളിൽ മാസ്ക് നിർബന്ധമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് സ്ഥിരീകരിക്കുന്ന കൊറോണ ...