കൗമാരക്കാർക്ക് ഇനി കൊവോവാക്‌സിനും നൽകാം: ശുപാർശയുമായി കേന്ദ്രസർക്കാർ സമിതി
ന്യൂഡൽഹി: 12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷന് കൊവോവാക്‌സിനും ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ സമിതിയുടെ ശുപാർശ. 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഉപയോഗിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ...


