ഇരുപത് വർഷത്തോളമായി പശുക്കളെ വളർത്തുന്ന ആളാണ്; അവരുടെ വിഷമം എനിക്ക് മനസിലാകും; കുട്ടികർഷകർക്ക് സഹായവുമായി ജയറാം
ഇടുക്കി: വിഷബാധയേറ്റ് പശുക്കൾ നഷ്ടപ്പെട്ട തൊടുപുഴയിലെ കുട്ടി ക്ഷീരകർഷകർക്ക് സഹായവുമായി നടൻ ജയറാം. ഓസ്‌ലർ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിന് വേണ്ടി മാറ്റിവെച്ച തുക അദ്ദേഹം നേരിട്ട് ...