കന്നുകാലികൾക്ക് ചെക്ക് പോസ്റ്റിൽ ക്വാറന്റെൻ ഏർപ്പെടുത്തുമെന്ന് മന്ത്രി ചിഞ്ചു റാണി
വാഴൂർ:ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന കന്നുകാലികൾക്ക് ചെക്ക്‌പോസ്റ്റുകളിൽ ക്വാറന്റെൻ ഏർപ്പെടുത്തുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി.വാഴൂർ ബ്ലോക്ക് ക്ഷീര കർഷക സംഗമവും തരിശുനില തീറ്റപ്പുൽ കൃഷി വിളവെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ...


