പുണ്യം ചുരത്തുന്ന ഗോക്കൾ; അയ്യന് പാലഭിഷേകത്തിന് സന്നിധാനത്ത് ഗോശാല
കഴിഞ്ഞ നാല് വർഷമായി അയ്യപ്പന് അഭിഷേകത്തിന് സന്നിധാനത്തുള്ള ഗോശാലയിലെ പശുക്കളുടെ പാലാണ് എടുക്കുന്നത്. ഭസ്മക്കുളത്തിന് സമീപത്തെ ഗോശാലയിൽ നിന്നും മൂന്ന് മണിക്ക് നട തുറക്കുന്നതിന് മുൻപ് പാൽ ...

