കേരളത്തിൽ താമര വിരിഞ്ഞത് ദൗർഭാഗ്യകരമെന്ന് യെച്ചൂരി; കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നു; പരാജയ കാരണം പരിശോധിക്കും
കേരളത്തിൽ താമര വിരിഞ്ഞത് ദൗർഭാഗ്യകരമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നുവെന്നും ...

