കേരളത്തിൽ‌ താമര വിരിഞ്ഞത് ദൗർ‌ഭാ​ഗ്യകരമെന്ന് യെച്ചൂരി; കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നു; പരാജയ കാരണം പരിശോധിക്കും
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ‌ താമര വിരിഞ്ഞത് ദൗർ‌ഭാ​ഗ്യകരമെന്ന് യെച്ചൂരി; കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നു; പരാജയ കാരണം പരിശോധിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 01:27 pm IST
Facebook
Twitter
WhatsAppTelegram

കേരളത്തിൽ താമര വിരിഞ്ഞത് ദൗർ‌ഭാ​ഗ്യകരമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ‌ കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നുവെന്നും പരാജയത്തിന്റെ കാരണം ഉറപ്പായും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൻ ഭൂരിപക്ഷത്തോടെ കേരളം പിടിക്കുമെന്ന് വീമ്പിളക്കിയ സിപിഎമ്മിന് ഒരു സീറ്റിൽ ഇത്തവണ ഒതുങ്ങേണ്ടി വന്നു. ആലത്തൂർ മണ്ഡലത്തിൽ കെ. രാധാകൃഷ്ണൻ മാത്രമാണ് വിജയിച്ചത്.  സംസ്ഥാനത്തെ  എൽഡിഎഫിന്റെ നിയമസഭ സിറ്റിം​ഗ് സീറ്റുകളിൽ 11 ഇടത്തും ബിജെപിയാണ് ഒന്നാമതെത്തിയത്.

എൽഡിഎഫ് കോട്ടകളിൽ പലയിടത്തും ബിജെപി കടന്നുകയറ്റം വ്യക്തമായിരുന്നു. ആറ്റിങ്ങൽ മണ്ഡലത്തിൽ മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രകടമായത്. ‌‌‌തിരുവനന്തപുരത്തും കനത്ത വെല്ലുവിളിയാണ് ബിജെപി നൽകിയത്. ആലപ്പുഴയിലെ പരമ്പരാഗത പാർട്ടി വോട്ടുകളിൽ വിള്ളൽ വീഴ്‌ത്താനും ബിജെപിക്ക് സാധിച്ചു.

പാർട്ടിയുടെ ദേശീയ പദവി പോലും നഷ്ടമാകുമോയെന്ന ഭയപ്പാടും സിപിഎമ്മിനെ അലട്ടി. എന്നാൽ തമിഴ്നാടും രാജസ്ഥാനും ദേശീയ പാർട്ടി പ​ദവി എന്ന കടമ്പ കടത്തി. തമിഴ്നാട്ടിൽ രണ്ടും രാജസ്ഥാനിൽ ഒരു സീറ്റും കിട്ടിയപ്പോൾ ബം​ഗാളിൽ കനൽ കെട്ടു. കേരളത്തിൽ സിപിഎമ്മിന്റെ പതനവും ബിജെപിയുടെ മുന്നേറ്റവും ഒന്നിച്ച് സംഭവിച്ചിരിക്കുന്നുവെന്നാണ് രാഷ്‌ട്രീയ കേന്ദ്രങ്ങളിലെ സംസാരം.

Tags: BJPsitaram yechurykerala2024 NATIONAL ELECTION
Share
Tweet
SendShare

More News from this section

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

Latest News

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies