വി ഡി സവര്‍ക്കറെ പ്രശംസിച്ച സിപിഐ നേതാവ് ഷുഹൈബ് മുഹമ്മദിന് സസ്പന്‍ഷന്‍
ആലപ്പുഴ : സ്വാതന്ത്ര്യസമരത്തിനായി കോൺഗ്രസ് നേതാക്കളെക്കാൾ ത്യാഗം സഹിച്ചയാളാണ് സവർക്കർ എന്ന് തുറന്നു പറഞ്ഞ സിപിഐ ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വി.ഡി. സവർക്കറുടെ ...

