CPI maoist - Janam TV
Friday, November 7 2025

CPI maoist

സിപിഐ (മാവോയിസ്റ്റ്) ബന്ധം: ഝാർഖണ്ഡിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്

റാഞ്ചി: നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി ഝാർഖണ്ഡിലെ വിവിധ സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി(NIA)യുടെ റെയ്ഡ്. സിപിഐ (മാവോയിസ്റ്റ്)യുമായി ബന്ധപ്പെട്ട കേസിലാണ് ഝാർഖണ്ഡിലെ ഗിരിധിയിൽ തെരച്ചിൽ നടന്നത്. ...

കമ്യൂണിസ്റ്റ് ഭീകര സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ രഹസ്യയോഗം; ബിഹാറിൽ 31 ഇടങ്ങളിൽ എൻഐഎ റെയ്ഡ്; രാജ്യവിരുദ്ധ ലഘുലേഖകൾ പിടിച്ചെടുത്തു

ബിഹാർ: നിരോധിത കമ്യൂണിസ്റ്റ് ഭീകര സംഘടനയുമായി ബന്ധപ്പെട്ട് ബിഹാറിൽ 31 ഇടങ്ങളിൽ എൻഐഎ റെയ്ഡ്. ഭീകര സംഘടനയെ പുനരുജ്ജീവിപ്പിക്കാനും അവയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും വിപുലീകരിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ...

മാവോയിസ്റ്റ് ഭീകരബന്ധം; മലബാർ ജേർണൽ എഡിറ്റർ കെ പി സേതുനാഥ് ഉൾപ്പെടെ ഏഴ് മലയാളികൾക്കെതിരെ യു എ പി എ ചുമത്തി തെലങ്കാന പോലീസ്

ഹൈദരാബാദ് : മാവോയിസ്റ്റ് ഭീകര ബന്ധമുള്ള ഏഴ് മലയാളികൾക്കെതിരെ തെലങ്കാന പൊലീസ്​ യു.എ.പി.എ കേസ്​ ചുമത്തി. മലബാർ ജേർണൽ എഡിറ്റർ എറണാകുളം സ്വദേശി കെ പി സേതുനാഥ് ...

ചത്തീസ്ഗഡിൽ കമ്മ്യൂണിസ്റ്റ് ഭീകരനെ വകവരുത്തി സുരക്ഷാസേന

നാരായൺപൂർ: കമ്യൂണിസ്റ്റ് ഭീകരരും സംയുക്തസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു. ചത്തീസ്ഗഡിലെ ഓർഗയിലാണ് കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത്. ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ...

നിരോധനം ക്രൂരമായിപോയി , റെയ്ഡുകൾ അറസ്റ്റിലായവർക്കും കുടുംബത്തിനും വേദനയുണ്ടാക്കി :പോപ്പുലർ ഫ്രണ്ടിനെ പിന്തുണച്ച് കമ്യൂണിസ്റ്റ് ഭീകരസംഘടന രംഗത്ത്

ന്യൂഡൽഹി: തീവ്രവാദസംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനെതിരെ നിരോധിത സംഘടനയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് രംഗത്ത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് ക്രൂരവും ജനാധിപത്യവിരുദ്ധവുമായ തീരുമാനമാണെന്ന് കമ്യൂണിസ്റ്റ് ...

ഗഡ്ചിരോലി ഏറ്റുമുട്ടൽ; സുരക്ഷാസേന വധിച്ചവരിൽ ഉന്നത കമ്യൂണിസ്റ്റ് ഭീകരനും; കൊല്ലപ്പെട്ടത് പുതിയ ദൗത്യത്തിനിടെ

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയിൽ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ച 26 പേരിൽ ഉന്നത കമ്യൂണിസ്റ്റ് ഭീകരനും. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റിയംഗമായ മിലിന്ദ് ബാബുറാവു ടെൽതുംദെയാണ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. മേഖല കേന്ദ്രീകരിച്ച് ...

ജനപിന്തുണയില്ല; കീഴടങ്ങി കമ്മ്യൂണിസ്റ്റ് ഭീകരർ

അമരാവതി: ആന്ധ്രാപ്രദേശിലെ അമരാവതിയിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആറംഗ സംഘം പോലീസിന് മുമ്പിൽ കീഴടങ്ങി. ആന്ധ്രാ ഒഡിഷ സ്‌പെഷ്യൽ സോൺ കമ്മിറ്റിയുടെ ഭാഗമായ കമ്മ്യൂണിസ്റ്റ് ഭീകരരാണ് പോലീസിൽ കീഴടങ്ങിയത്. ...