കണ്ണൂരിൽ സിപിഎം പ്രവർത്തകന്റെ വീടിന്റെ ടെറസിൽ ബോംബുകൾ കണ്ടെത്തിയ സംഭവം; പൊലീസ് സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി
കണ്ണൂർ: ഉളിക്കൽ പരിക്കളത്ത് സിപിഎം പ്രവർത്തകന്റെ വീടിന്റെ ടെറസിൽ നിന്ന് ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ബിജെപി കണ്ണൂർ ...