മുഖം മിനുക്കൽ നടപടികളുമായി സഹകരണ വകുപ്പ്; ബാങ്കുകളിൽ ക്രമക്കേടുകൾ തടയാൻ ഓഡിറ്റ് സംവിധാനത്തിൽ മാറ്റം വരുത്തും
തിരുവനന്തപുരം : സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ തടയാൻ ഓഡിറ്റ് സംവിധാനത്തിൽ മാറ്റം വരുത്തും. സി. പി. എം. ഭരണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലടക്കം വൻ സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നതായി ...