CPM Supreme Court Reservation Verdict - Janam TV

CPM Supreme Court Reservation Verdict

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

തിരുവനന്തപുരം: ഹിന്ദുമതത്തിൽനിന്ന് മതം മാറുന്നവർക്ക് സംവരണാനുകൂല്യങ്ങൾ നിഷേധിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ വിമർശനവുമായി സിപിഎം. മതപരിവർത്തനത്തിന് മുമ്പ് ലഭിച്ചിരുന്ന സംവരണാനുകൂല്യങ്ങൾ അതിനുശേഷവും തുടരാൻ വ്യക്തികൾക്ക് അവകാശം നൽകണമെന്നാണ് ...