ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട്ടിലെ രാഹുല്‍ ഗാന്ധി; വെറുപ്പിന്റെ രാഷ്‌ട്രീയമാണ് അയാള്‍ പ്രചരിപ്പിക്കുന്നത്: സി.ആര്‍. കേശവന്‍
ചെന്നൈ: സനാതന ധര്‍മത്തിനെതിരായ നിലപാട് ആവര്‍ത്തിച്ച് തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസംഗം പുതിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തി. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ...

