ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട്ടിലെ രാഹുല്‍ ഗാന്ധി; വെറുപ്പിന്റെ രാഷ്ട്രീയമാണ് അയാള്‍ പ്രചരിപ്പിക്കുന്നത്: സി.ആര്‍. കേശവന്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട്ടിലെ രാഹുല്‍ ഗാന്ധി; വെറുപ്പിന്റെ രാഷ്‌ട്രീയമാണ് അയാള്‍ പ്രചരിപ്പിക്കുന്നത്: സി.ആര്‍. കേശവന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2026, 06:41 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: സനാതന ധര്‍മത്തിനെതിരായ നിലപാട് ആവര്‍ത്തിച്ച് തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസംഗം പുതിയ രാഷ്‌ട്രീയ വിവാദത്തിന് തിരി കൊളുത്തി. ജനങ്ങളെ ഭിന്നിപ്പിക്കുന്ന സനാതന ധര്‍മം തുടച്ചുനീക്കപ്പെടേണ്ടതാണെന്ന ഉദയനിധിയുടെ പ്രസ്താവനയ്‌ക്കെതിരെ അതിശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.

സനാതന ധര്‍മം സമത്വത്തിന് വിരുദ്ധമാണെന്നും അതിനാല്‍ അത് ഇല്ലാതാകണമെന്നും ഉദയനിധി സഭയില്‍ അഭിപ്രായപ്പെട്ടു. ഇതിനെതിരെ ബിജെപി വക്താവ് സി.ആര്‍. കേശവന്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട്ടിലെ രാഹുല്‍ ഗാന്ധിയാണെന്നും വെറുപ്പിന്റെ രാഷ്‌ട്രീയമാണ് അദ്ദേഹം പ്രചരിപ്പിക്കുന്നതെന്നും കേശവന്‍ ആരോപിച്ചു.

ചെങ്കോലിനെയും രാമക്ഷേത്രത്തെയും അവഗണിക്കുന്ന കോണ്‍ഗ്രസ് ശൈലിയാണ് ഡിഎംകെയും പിന്തുടരുന്നത്. ദീപാവലി പോലുള്ള ഹൈന്ദവ ആഘോഷങ്ങളെ മുഖ്യമന്ത്രി പോലും അവഗണിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തമിഴ്‌നാടിന്റെ ഔദ്യോഗിക ചിഹ്നത്തില്‍ പോലും ക്ഷേത്രഗോപുരമാണുള്ളതെന്ന് ഓര്‍മ്മിപ്പിച്ച ബിജെപി വക്താവ്, വിശ്വാസികളെ അപമാനിക്കുന്നവരെ ജനങ്ങള്‍ വോട്ടിലൂടെ ശിക്ഷിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

നേരത്തെയും സമാനമായ പരാമര്‍ശങ്ങള്‍ ഉദയനിധിയില്‍ നിന്ന് ഉണ്ടായപ്പോള്‍ മദ്രാസ് ഹൈക്കോടതി കര്‍ശന വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ‘ഒരു ജനപ്രതിനിധിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത വിദ്വേഷ പ്രസംഗമാണ് ഉദയനിധി നടത്തിയത് എന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എസ്. ശ്രീമതി പറഞ്ഞിരുന്നു. ഉദയനിധിയുടെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് ആരോപിച്ച് ബിജെപി നേതാവ് അമിത് മാളവ്യക്കെതിരെ എടുത്ത കേസ് കോടതി റദ്ദാക്കിയിരുന്നു. ഇത്രയധികം നിയമപരവും രാഷ്‌ട്രീയവുമായ തിരിച്ചടികള്‍ നേരിട്ടിട്ടും ഉദയനിധി തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് തമിഴ്‌നാട് രാഷ്‌ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഈ വിവാദം ഡിഎംകെയ്‌ക്ക് തിരിച്ചടിയാകുമെന്ന് ബിജെപി അവകാശപ്പെടുമ്പോള്‍, തങ്ങളുടെ പ്രത്യയശാസ്ത്രപരമായ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ഡിഎംകെ പക്ഷം വ്യക്തമാക്കുന്നത്.

Tags: BJPUdhayanidhi Stalinassembly speechsadhanathana dharmacr keshavan
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies