CR Mahesh Apology - Janam TV

CR Mahesh Apology

സീറ്റ് ബെൽറ്റ് വിവാദത്തിൽ ക്ഷമാപണവുമായി സി.ആർ. മഹേഷ്; ‘എന്റെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചു, ഖേദിക്കുന്നു’, തെറ്റ് ചൂണ്ടിക്കാണിച്ച മാധ്യമങ്ങൾക്ക് നന്ദി

കൊച്ചി: സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷ്. തന്റെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചെന്നും ...