വിണ്ടുകീറിയ കാലുകളാണോ പ്രശ്നം; പരിഹാരം വീട്ടിൽ തന്നെയുണ്ട്
തണുപ്പുകാലം തുടങ്ങുകയായി. ഈ സമയം നമ്മളിൽ പലരും നേരിടുന്ന ഒരു പ്രശ്നമാണ് കാലുകളിലെ വിണ്ടുകീറൽ. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ അണുബാധയ്ക്ക് വരെ കാരണമായേക്കാവുന്ന ഒരു പ്രശ്നമാണിത്. ചർമ്മത്തിലെ ഈർപ്പം ...