പാരിസിലേത് മികച്ച ടൂർണമെന്റാകും; ഒളിമ്പിക്സിന് ശേഷം ശ്രീജേഷിന്റെ അടുത്ത റോൾ എന്തെന്ന് തീരുമാനിക്കും; ഹോക്കി ടീം പരിശീലകൻ ക്രെയ്ഗ് ഫുൾട്ടൻ
പി ആർ ശ്രീജേഷിന്റെ അടുത്ത റോൾ എന്തെന്ന് ഒളിമ്പിക്സിന് ശേഷം തീരുമാനിക്കുമെന്ന് ഇന്ത്യൻ ഹോക്കി ടീം പരിശീലകൻ ക്രെയ്ഗ് ഫുൾട്ടൻ. ഇന്ത്യക്ക് അഭിമാനകരമായ ഫലമാകും പാരിസിൽ ഉണ്ടാകുക. ...

