പാരിസിലേത് മികച്ച ടൂർണമെന്റാകും; ഒളിമ്പിക്‌സിന് ശേഷം ശ്രീജേഷിന്റെ അടുത്ത റോൾ എന്തെന്ന് തീരുമാനിക്കും; ഹോക്കി ടീം പരിശീലകൻ ക്രെയ്ഗ് ഫുൾട്ടൻ
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാരിസിലേത് മികച്ച ടൂർണമെന്റാകും; ഒളിമ്പിക്‌സിന് ശേഷം ശ്രീജേഷിന്റെ അടുത്ത റോൾ എന്തെന്ന് തീരുമാനിക്കും; ഹോക്കി ടീം പരിശീലകൻ ക്രെയ്ഗ് ഫുൾട്ടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 11:05 am IST
FacebookTwitterWhatsAppTelegram

പി ആർ ശ്രീജേഷിന്റെ അടുത്ത റോൾ എന്തെന്ന് ഒളിമ്പിക്‌സിന് ശേഷം തീരുമാനിക്കുമെന്ന് ഇന്ത്യൻ ഹോക്കി ടീം പരിശീലകൻ ക്രെയ്ഗ് ഫുൾട്ടൻ. ഇന്ത്യക്ക് അഭിമാനകരമായ ഫലമാകും പാരിസിൽ ഉണ്ടാകുക. പരിചയ സമ്പന്നരായ താരങ്ങൾ ഉണ്ടെങ്കിലെ വലിയ ടൂർണമെന്റുകളിൽ ജയിക്കാനാവൂ എന്നും ഫുൾട്ടൻ പറഞ്ഞു.

”ഒളിമ്പിക്‌സിൽ ഒരു ടീമിനെയും വിലകുറച്ച് കാണാനാകില്ല. ആർക്കും ആരെയും തോൽപ്പിക്കാനാവും. കടുത്ത മത്സരമാണ് നടക്കുന്നത്. ആക്രമിച്ച് കളിക്കുന്നതാണ് ടീമിന്റെ ശക്തി. സെറ്റ്പീസും ഗോൾകീപ്പിംഗും മികച്ചതാണ്. ഈ ടീമിനെ ഞാൻ പൂർണമായും പിന്തുണയ്‌ക്കുന്നു. ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചു തുടങ്ങിയിട്ട് 13 മാസമേ ആയിട്ടുള്ളൂ. ബെൽജിയം പോലുള്ള മികച്ച ടീമുകളെ തോൽപ്പിക്കണമെങ്കിൽ പരിചയസമ്പന്നരായ താരങ്ങൾ ടീമിൽ വേണം. രാജ്യത്തിനും ഹോക്കിക്കും അഭിമാനമാണ് ശ്രീജേഷ്. മികച്ച താരമാണ് അദ്ദേഹം. മികച്ച ടൂർണമെന്റാകും പാരിസിലേത്. എല്ലാവരുടെയും പിന്തുണ ടീമിന് ആവശ്യമാണ്. അത് ഞങ്ങൾക്ക് മികച്ച ഫലം കണ്ടെത്താനുള്ള പ്രോത്സാഹനം നൽകും. ” പരിശീലകൻ പറഞ്ഞു.

പാരിസ് ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യൻ ടീം സ്വർണം നേടുമെന്ന് നായകൻ ഹർമൻപ്രീത് സിംഗ് പറഞ്ഞു. മികച്ച ടീമാണ് പാരിസിൽ മത്സരിക്കുന്നത്. ടോക്കിയോയിലെ മെഡൽ നേട്ടം ആത്മവിശ്വാസം ഉയർത്തി. ടീമിനെ സംബന്ധിച്ച് ഇത് സ്‌പെഷ്യൽ ടൂർണമെന്റാണ്. ശ്രീജേഷിനായി ജയിക്കുക എന്നതാണ് തങ്ങൾക്ക് മുന്നിലുള്ള ലക്ഷ്യമെന്നും നായകൻ വ്യക്തമാക്കി.

ഇന്നലെയാണ് പി ആർ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചത്. പാരിസ് ഒളിമ്പിക്‌സിലാകും താൻ അവസാനമായി രാജ്യത്തിന് വേണ്ടി ഗോൾവല കാക്കുകയെന്ന് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് താരം പറഞ്ഞത്. വിരമിച്ചശേഷം ശ്രീജേഷ് ഇന്ത്യൻ ഹോക്കി ടീമിന്റെ സഹപരിശീലകനാകുമെന്നും സൂചനയുണ്ട്.

Tags: hockeyPR SREEJESHretirementPARIS OLYMPICS 2024Craig Fulton
ShareTweetSendShare

More News from this section

സുരക്ഷ മുഖ്യം!!! ഹോം നഴ്‌സുമാർക്ക് നിർബന്ധിത പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്? മൂന്ന് വർഷമായിട്ടും തീരുമാനമായില്ല

ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളില്ല; തേർഡ് പാർട്ടി ഇൻഷുറൻസ് കർശനമാക്കാൻ സുപ്രീംകോടതിയുടെ നിർണായക നിർദേശം

ഇലയിട്ട് സദ്യ വിളമ്പി കഴിച്ച് കഴിയുമ്പോൾ, ഉള്ളുപ്പില്ലാത്തവൻ വന്നു കഴിച്ചു പോകുന്നു, നിന്റെ ഒന്നും വീട്ടിൽ ചോറില്ലെ എന്ന് പറയുന്നതു പോലെ ആകരുത്; വിമർശിച്ച്  സന്തോഷ് പണ്ഡിറ്റ്

വാക്കു പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യും

‘ഗജിനി’യിലെ വില്ലൻ പ്രദീപ് റാവത്ത് അന്തരിച്ചു; ക്യാൻസറിനോട് പോരാടി വിടവാങ്ങിയത് 74-ാം വയസിൽ

ബലാത്സംഗക്കേസിൽ ജാമ്യത്തിലിറങ്ങി മറ്റൊരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യുവാവിനെ നാട്ടുകാർ വീട്ടിൽ കയറി തല്ലിക്കൊന്നു

Latest News

‘മുങ്ങില്ല’ എന്ന അവകാശവാദവും വെള്ളത്തിൽ; 800 കോടി ചെലവഴിച്ച എസി റോഡിൽ വീണ്ടും വെള്ളക്കെട്ട്, ഗതാഗതം സ്തംഭിച്ചു

ആർട്ടിക്കിൾ 370 തുടച്ചു നീക്കിയിട്ട് ഏഴ് വർഷം; കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

ആറന്മുള എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അബിൻ വർക്കിക്ക് പരിക്ക്; കാറിലേക്ക് മറ്റൊരു വാഹനം വന്നിടിച്ചതെന്ന് ദൃക്‌സാക്ഷികൾ

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം

അയോദ്ധ്യ രാമക്ഷേത്രം ദേശീയ സ്മാരകം; ‘മതം നോക്കിയല്ല, രാഷ്‌ട്രവിരുദ്ധത നോക്കിയാണ് നിലപാട്’ ‘ഭാരതത്തിൽ ജനിച്ചവരെല്ലാം ഭാരതീയർ’; അയോദ്ധ്യ പ്രക്ഷോഭത്തെക്കുറിച്ച് കെ.പി. രാധാകൃഷ്ണൻ

കെ.എം. ഷാജി മദനിയായി പെരുമാറാതെ മന്ത്രിയായി പ്രവർത്തിക്കണം. മതമല്ല, ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളുമാണ് പാലിക്കപ്പെടേണ്ടത്, ചട്ടം പാലിച്ച ഡോ. ചിത്രയ്‌ക്കെതിരായ നടപടി പ്രതിഷേധാർഹം; എസ്. സുരേഷ്

കേരള സർവകലാശാലയുടെ ഓഗസ്റ്റ് 5-ലെ എല്ലാ പരീക്ഷകളും മാറ്റിവച്ചു; പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല

മഴ നനഞ്ഞൊരു ഫോട്ടോ ഷൂട്ട്: സൗന്ദര്യത്തിനൊപ്പം ആരോഗ്യവും കാത്തുസൂക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies