വിഴിഞ്ഞത്ത് രണ്ടാമത്തെ ക്രെയിൻ ഇന്ന് തീരത്തിറക്കും; സുരക്ഷ ശക്തം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പലിലെ രണ്ടാമത്തെ ക്രെയിൻ ഇന്ന് തീരത്തിറക്കും. ഷിൻ ഹുവാ 15 കപ്പലിലെ മൂന്ന് ചൈനീസ് ജീവനക്കാരും മുംബൈയിൽ നിന്നെത്തിയ വിദഗ്ധരും ചേർന്നാണ് ...