തണുത്തുറഞ്ഞ് ചത്ത് ചങ്ങാതി! ഐസ് ക്രീം നുണഞ്ഞ യുവാവ് ഞെട്ടി; ചിത്രങ്ങൾ
ആഹാര സാധനങ്ങളിൽ നിന്ന് പല്ലിയും പാറ്റയുമോക്കെ ലഭിക്കുന്നത് കേട്ടുകേൾവിയുള്ള കാര്യങ്ങളാണെങ്കിലും പാമ്പിനെ ലഭിച്ചാലോ..? അതാണ് അങ്ങ് തായ്‌ലൻഡിൽ സംഭവിച്ചത്. യുവാവ് വാങ്ങിയ ഐസിക്രീമിലാണ് ചത്ത പാമ്പ് മരവിച്ചിരുന്നത്. ...