ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കുക ലക്ഷ്യം; പിഎഫ്ഐ ആഭ്യന്തര യുദ്ധത്തിന് പദ്ധതിയിടുന്നു, അക്രമ സ്വഭാവമുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നു: ഇഡി
ന്യൂഡൽഹി: ഇന്ത്യയിൽ ഇസ്ലാമിക് വേരുകൾ പടർത്താനും രാജ്യത്തെ ഇസ്ലാമിക രാജ്യമാക്കാനും നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നുണ്ടെന്ന് ഇഡി. ക്രൂരതകൾക്ക് പുറമേയാണ് ജിഹാദിലൂടെ ഇസ്ലാമിക രാജ്യം സൃഷ്ടിക്കാനുള്ള ...