വെറും മൂന്ന് ദിവസം കൊണ്ട് മനുഷ്യനെ കൊല്ലും; വീണ്ടും മാരക വൈറസുകളെ സൃഷ്ടിച്ച് ചൈന; ലോകത്തിന് ഭീഷണി!
വീണ്ടും മാരകമായ വൈറസുകളെ നിർമ്മിച്ച് ചൈന. ചൈനയിലെ ഹെബെയ് മെഡിക്കൽ സർവകലാശാലയിലെ ശാസ്ത്രജ്ഞർ എബോളയുടെ ഭാഗങ്ങൾ ഉപയോഗിച്ച് ഒരു മാരകമായ വൈറസിനെ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന ...