വെറും മൂന്ന് ദിവസം കൊണ്ട് മനുഷ്യനെ കൊല്ലും; വീണ്ടും മാരക വൈറസുകളെ സൃഷ്ടിച്ച് ചൈന; ലോകത്തിന് ഭീഷണി!
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വെറും മൂന്ന് ദിവസം കൊണ്ട് മനുഷ്യനെ കൊല്ലും; വീണ്ടും മാരക വൈറസുകളെ സൃഷ്ടിച്ച് ചൈന; ലോകത്തിന് ഭീഷണി!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2024, 11:48 am IST
FacebookTwitterWhatsAppTelegram

വീണ്ടും മാരകമായ വൈറസുകളെ നിർമ്മിച്ച് ചൈന. ചൈനയിലെ ഹെബെയ് മെഡിക്കൽ സർവകലാശാലയിലെ ശാസ്ത്രജ്ഞർ എബോളയുടെ ഭാഗങ്ങൾ ഉപയോഗിച്ച് ഒരു മാരകമായ വൈറസിനെ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മൂന്ന് ദിവസത്തിനുള്ളിൽ മനുഷ്യനെ കൊല്ലാൻ ഈ പുതിയ വൈറസുകൾക്ക് സാധിക്കും. പരീക്ഷണം നടത്തിയ ജീവികളെ വെറും മൂന്ന് ദിവസത്തിനുള്ളിൽ ജനിതകമാറ്റം വരുത്തിയ വൈറസ് കൊന്നിരുന്നു.

ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ കൊറോണ വൈറസ് (COVID-19) വുഹാനിലെ ഒരു ലാബിൽ നിന്നായിരുന്നു ചോർന്നത്. ഈ ആരോപണം നിലനിൽക്കെയാണ് ലോകത്തിന് തന്നെ ഭീഷണിയായ മറ്റൊരു വൈറസിനെ ചൈന സൃഷ്ടിച്ചത്. സയൻസ് ഡയറക്‌റ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ്, ചൈനയിലെ ഗവേഷകർ എബോള വൈറസിൽ കണ്ടെത്തിയ ഗ്ലൈക്കോപ്രോട്ടീൻ ഉപയോഗിച്ചതായി വെളിപ്പെടുത്തിയത്. ഇത് മനുഷ്യശരീരത്തിൽ ഉടനീളം വ്യാപിക്കുകയും ലാബിലുള്ളവരെ രോഗികളാക്കി മാറ്റിയെന്നും പറയപ്പെടുന്നു.

ഒന്നിൽ കൂടുതൽ അവയവങ്ങളെ ഈ വൈറസുകൾ നശിപ്പിക്കും. പഠനമനുസരിച്ച്, വൈറസ് പരീക്ഷിച്ച മൃ​ഗങ്ങളുടെ കണ്ണുകളുടെ ഉപരിതലത്തിൽ ചുണങ്ങ് വരികയും പിന്നീട് അവയുടെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. മനുഷ്യനെ ദിവസങ്ങൾ കൊണ്ട് വകവരുത്തുന്ന ഈ വൈറസ് ലോകത്തിന് തന്നെ ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ.

Tags: ChinaChina scientistscreate mutant Ebola virus
ShareTweetSendShare

More News from this section

മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു; വിടപറഞ്ഞത് നോക്കുവിദ്യ പാവകളിയെ ലോകവേദിയിലെത്തിച്ച അതുല്യ കലാകാരി ; അപൂർവ പാരമ്പര്യ കലയുടെ ജനകീയയുഗത്തിന് തിരശ്ശീല

ഊബർ, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുടെ ഉയർന്ന കമ്മീഷനെതിരെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ജൂലൈ 21 മുതൽ സംസ്ഥാനത്ത് സർവീസ് തടസപ്പെടാൻ സാധ്യത

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരൻ റാണ മുഹമ്മദ് അഷ്ഫാഖ് ഭീകരർക്ക് പരിശീലനം; പാകിസ്താൻ മാർകസി മുസ്ലിം ലീഗിന്റെ സഹായത്തോടെ റിക്രൂട്ട്മെൻറ്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

‘യജമാനനെ ഒറ്റയ്‌ക്കാത്ത 15 വർഷത്തെ ആത്മബന്ധം”; ഉടമയുടെ മരണത്തിന് പിന്നാലെ വിലാപയാത്രയിൽ ഒപ്പം നടന്ന വിശ്വസ്തനായ വളർത്തുനായ കുഴഞ്ഞുവീണ് മരിച്ചു

‘എന്ത് തരത്തിലുള്ള യുവ ഐക്കണാണ് നിങ്ങൾ?’; വികലാംഗരെ പരിഹസിച്ച പരാമർശത്തിൽ യൂട്യൂബർ സമയ് റെയ്‌നയെ ശാസിച്ച് സുപ്രീംകോടതി, 3 ലക്ഷം രൂപ പിഴ

ഇന്ത്യ-യുകെ വ്യാപാര കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ; കാർ മുതൽ ബിസ്‌കറ്റ് വരെയുള്ള ഉൽപ്പന്നങ്ങളുടെ വില കുറയും; കയറ്റുമതിക്കും വൻ നേട്ടം; കർഷകരുടെ താൽപര്യം സംരക്ഷിച്ച് കേന്ദ്രം

Latest News

Majuli [Assam], Jul 14 (ANI): Locals make their way by boats through a flood-affected area as the water level of the Subansiri River rises due to the opening of NHPC Dam gates near the Majuli-Lakhimpur border, in Majuli on Tuesday. (ANI Video Grab)

അസമിൽ പ്രളയം രൂക്ഷം; മരണം നാലായി, 37,000-ത്തിലേറെ പേർ ദുരിതത്തിൽ

മിക്സ്ചറിലെ കടല തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ ഡോ. അനിൽ മുഹമ്മദിന്റെ രാമായണ പ്രഭാഷണം; ‘ഇയാളെ മാത്രമേ കിട്ടിയുള്ളൂ’ എന്ന് സോഷ്യൽ മീഡിയ; വിമർശനം ശക്തം

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്‌ക്കുള്ള ശിക്ഷ ഇന്ന്; ‘തൂക്കിക്കൊന്നോളൂ’ വെല്ലുവിളിക്ക് പിന്നാലെ നിർണായക വിധി

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies