ക്രെഡിറ്റ് കാർഡിന് അധിക തുക ഈടാക്കി; RBL ബാങ്കിന് 1.2 ലക്ഷം പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ
ഹിഡൻ ചാർജുകളോ വാർഷിക ചാർജുകളോ ഉണ്ടാവില്ല എന്ന ഉറപ്പിൽ ക്രെഡിറ്റ് കാർഡ് വിൽപ്പന നടത്തി, വാഗ്ദാന ലംഘനം നടത്തിയ ബാങ്കിന്റെ നടപടി അധാർമിക വ്യാപാര രീതിയാണെന്ന് എറണാകുളം ...