ഒമാൻ കടലിൽ എണ്ണക്കപ്പൽ തലകീഴായി മറിഞ്ഞു; 13 ഇന്ത്യക്കാരുൾപ്പടെ 16 ജീവനക്കാരെ കാണാതായി
മസ്കത്ത്: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കൊമോറോസിൻ്റെ പതാക വച്ച എണ്ണക്കപ്പൽ ഒമാൻ കടലിൽ മറിഞ്ഞ് 16 അംഗ ജീവനക്കാരെ കാണാതായി. 'പ്രസ്റ്റീജ് ഫാൽക്കൺ' എന്ന കപ്പലാണ് മറിഞ്ഞത്. ...