അമേരിക്കയിൽ അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാ‍ർ; ന​ദിയിൽ ആറുപേരെ കാണാതായി; അപകട സ്ഥലം സന്ദർശിക്കുമെന്ന് ബൈഡൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അമേരിക്കയിൽ അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാ‍ർ; ന​ദിയിൽ ആറുപേരെ കാണാതായി; അപകട സ്ഥലം സന്ദർശിക്കുമെന്ന് ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 10:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ചരക്കുകപ്പലിടിച്ചതിനെ തുടർന്ന് അമേരിക്കയിലെ ബാൾട്ടിമോറിലെ കൂറ്റൻ പാലം തക‍‍ർന്ന സംഭവത്തിൽ അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരെന്ന് ഷിപ്പിം​ഗ് കമ്പനി അറിയിച്ചു. 22 ജീവനക്കാരും സുരക്ഷിതരാണെന്നും അവർ വ്യക്തമാക്കി.പടാപ്‌സ്കോ നദിക്ക് കുറുകെയുള്ള ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിന്റെ ഒരു തൂണിലാണ് കപ്പൽ ഇടിച്ചുകയറിയത്. പിന്നീട് കപ്പലിന് തീപിടിക്കുകയും പൊട്ടിത്തെറിയോടെ പാലം തകരുകയുമായിരുന്നു.

അതേസമയം പാലത്തിൽ അറ്റകുറ്റ പണിയിലായിരുന്ന ആറു തൊഴിലാളികളെ നദിയിൽ കാണാതായി. സംഭവ സ്ഥലം സന്ദർശിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.പാലത്തിന്റെ പുനർനിർമ്മാണത്തിന്റെ മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്നും പ്രസിഡൻ്റ് ജോ ബൈഡൻ ചൊവ്വാഴ്ച പറഞ്ഞു.

സിംഗപ്പൂർ പതാകയുള്ള കണ്ടെയ്നർ കപ്പലായ ഡാലിയാണ് അപകടത്തിൽപെട്ടത്. ​ഗ്രേസ് ഓഷ്യൻ പ്രൈവറ്റ് ലിമിറ്റഡാണ് കപ്പലിന്റെ ഉടമസ്ഥർ. ക്രൂമെമ്പർമാർക്ക് പരിക്കുകളില്ലെന്നും അപകടത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും കമ്പനി അറിയിച്ചു. തുടർ നടപടികളിൽ സർക്കാരുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി. ഇരുപതിലേറെ വാഹനങ്ങൾ നദിയിൽ വീണു. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

അപകടം നടക്കുമ്പോൾ 20ലേറെ തൊഴിലാളികൾ പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടായിരുന്നു. മൂന്നു കിലോമീറ്ററോളം നീളമുള്ള പാലത്തിന്റെ വലിയൊരു ഭാ​ഗം മുഴുവനും തകർന്നു. 300 മീറ്ററോളം നീളമുള്ള കപ്പൽ കൊളംബോയിലേക്കുള്ള യാത്രയിലായിരുന്നു.

I fully expect, by the end of the day, to be told that the captain was white, the collision was Trump’s fault, the ship was racist, and that this can only be prevented by having more alphabet people of color as ship captains. #Baltimore #baltimorebridge #BaltimoreBridgeCollapse pic.twitter.com/XAgQ2Z6pm1

— SANKET 🚩 (@Sanket0018)

March 26, 2024 “>

Tags: CrewCollidedshipCONTAINERbridgeIndiansBaltimore
Share
Tweet
SendShare

More News from this section

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies