കോഹ്‌ലി തിരിച്ചെത്തി; രണ്ടാം ടെസ്റ്റിന് മുംബൈയിൽ ഇന്ന് തുടക്കം
മുംബൈ: ഒരു ഏകദിനത്തിന്റെ ആവേശത്തിലേക്ക് എത്തിയ കാൺപൂർ ടെസ്റ്റിന് പിന്നാലെ ന്യൂസിലന്റിനെതിരെ ഇന്ത്യ ഇന്ന് രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നു. മുംബൈയിലെ മത്സരം നയിക്കുന്നത് ടീമിൽ തിരികെ എത്തിയ ...


